Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Traders And Industry Asso

Palakkad

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ‘മി​ക​വ് 2026’ സം​ഘ​ടി​പ്പി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് മി​ക​വ് 2026 സം​ഘ​ടി​പ്പി​ച്ചു. ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും മ​റ്റു മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രേ​യും ആ​ദ​രി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ ചു​മ​ത​ല​യേ​റ്റ എ​ൻ. ഷം​സു​ദ്ദി​ന് മ​ണ്ണാ​ർ​ക്കാ​ട്ടെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വ് ന​ൽ​കി സ്വീ​ക​രി​ച്ചു. ല​ഹ​രി​ക്കെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് യോ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളേ​യും കു​ടു​ബാ​ഗം​ങ്ങ​ളേ​യും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വാ​രി​യ​ർ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ വി​വേ​ക് വ്യാ​പാ​രി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പ്ര​സ് ക്ല​ബും കെ​വി​വി​എ​സ് യൂ​ത്ത് വിം​ഗും സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ട്രോ​ഫി​ക​ൾ എ​സ്ഐ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ യൂ​ണി​യ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പൂ​ർ​ണി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ബാ​ബു മൈ​ക്രോ ടെ​ക്, ജ​യ​ശ​ങ്ക​ർ, യൂ​ണി​റ്റ് നേ​താ​ക്ക​ളാ​യ ആ​ബി​ദ്, എ​ൻ.​ആ​ർ. സു​രേ​ഷ്, സ​ജി ജ​ന​ത, കൃ​ഷ്ണ​കു​മാ​ർ, പി.​യു. ജോ​ൺ​സ​ൻ, മു​ഹ​മ്മ​ദാ​ലി, ഡേ​വി​സ്, വി.​കെ.​എ​ച്ച്. ഷ​മീ​ർ, കൃ​ഷ്ണ​ദാ​സ്, ഹാ​രി​സ്, സി.​എ. ഷ​മീ​ർ, ഗു​രു​വാ​യൂ​ര​പ്പ​ൻ, അ​ക്ബ​ർ, റ​നീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​മീ​ർ കിം​ഗ്സ്, യൂ​ത്ത് വിം​ഗ് നേ​താ​ക്ക​ളാ​യ, ലി​ബീ​ഷ്, അ​ജീ​ഷ്, സാ​ജു​ദ്ദീ​ൻ, വ​നി​താ വിം​ഗ് നേ​താ​ക്ക​ളാ​യ വി​ജ​യ​കു​മാ​രി, പ​ത്മ​ജ മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up